ചെക്കൻ ഓട്ടോ ഡ്രൈവറാ

രചന : Cherry Gafoor രാവിലെ 8 മണി ആയിട്ടും എണീക്കാതെ പുതച്ച് മൂടി ഉറങ്ങുന്ന കുഞ്ഞൂനെ ഉമ്മ തട്ടി വിളിച്ചു. “എടാ സൈദൂ, ഇന്ന് ഓടാൻ പോണില്ലെ? സമയം നോക്ക് 8 മണിയായി. മതി ഉറങ്ങിയത്. എടാ, പിന്നെ ഞാൻ ഇന്നലെ നമ്മുടെ കാദർക്കാനെ…

Read more

തന്റെ പ്രാണന്റെ പാതിയായ അവളെയും ചേർത്ത് പിടിച്ച് അയാൾ ആ ഇടനാഴിയിലൂടെ നടന്നു നീങ്ങി…

രചന: അശ്വതി അരുൺ “ഒരു വയസുള്ള പെണ്കുഞ്ഞു കളിക്കുന്നതിനിടയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു” അന്നത്തെ പത്രങ്ങളിൽ പ്രധാന കോളത്തിൽ വന്ന സങ്കടകരമായ ഒരു വാർത്ത. വാർത്ത വായിച്ച സകലരുടെയും കണ്ണുകൾ ഈറനണിയിച്ചു. ആ മാതാപിതാക്കൾ എങ്ങനെ താങ്ങും ഇത്. കുഞ്ഞുമാലാഖയുടെ ചിത്രങ്ങൾ…

Read more

ജ്യോത്സ്യന്റെ മകൾ [കഥ]

രചന :-വിപിൻ.. . അമ്പത് കിലോമീറ്റർ അകലെയുള്ള ജ്യോത്സ്യന്റെ വീട് തപ്പിത്തടഞ്ഞു കണ്ടെത്തുമ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞു. കനത്ത മഴ. പതിവിലും നേരെത്തെ സൂര്യൻ കിടന്നുറങ്ങി. അവസാനം കണ്ട മനുഷ്യജീവി പറഞ്ഞപോലെ പുഴയുടെ ഇക്കരെ നിന്നും ഞാൻ കൂകി വിളിച്ചു. പലവട്ടം കൂകിയപ്പോൾ ഒരു റാന്തലിന്റെ…

Read more

കൊച്ചു ചോദിക്കുന്ന കാശും തരും. ഞാൻ ആദ്യമായിട്ട് ഇങ്ങനൊരു കാര്യത്തിന് ബ്രോക്കർ പണി ചെയ്യുന്നത്…

രചന/കടപ്പാട്: ഗീതു അല്ലു നല്ല കൂട്ടരാ… കൊച്ചു ചോദിക്കുന്ന കാശും തരും. ഞാൻ ആദ്യമായിട്ട് ഇങ്ങനൊരു കാര്യത്തിന് ബ്രോക്കർ പണി ചെയ്യുന്നത്. അവര് വന്നു പറഞ്ഞപ്പോൾ എനിക്ക് കൊച്ചിന്റെ മുഖമാ ഓർമ വന്നത്. അതുകൊണ്ട് ഈ കാര്യവും ഏറ്റു ഇങ്ങോട്ട് പോരുന്നത്. ബാക്കിയൊക്കെ കൊച്ചിന്റെ ഇഷ്ടം….

Read more

ഇത്രയൊക്കെയിട്ടും നിനക്കെന്താടാ റോണീ ഒരു കുലുക്കവും ഇല്ലാത്തത്…

രചന: സനൽ SBT വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കെട്ടിയ പെണ്ണ് ഗർഭിണിയാണ് എന്നറിഞ്ഞതോടെ അമ്മച്ചി വാഴ വെട്ടിയിട്ട പൊലെ വീടിൻ്റെ നടുത്തളത്തില് ബോധം കെട്ട് വീണു. “അമ്മച്ചീ അമ്മച്ചീ” “ടീ പോത്തെ ജസീക്കെ നീ ആ ജഗ്ഗിൽ നിന്ന് ഇച്ചിരി വെള്ളം ഇങ്ങ് എടുത്തെ…

Read more
Hosted By Wordpress Clusters