
രചന:പ്രവീൺ ചന്ദ്രൻ പുതിയതായി വാങ്ങിയ കാറിന്റെ ഫെസിലിറ്റി കളെക്കുറിച്ച് ഭാര്യയോട് വീമ്പ് പറയുകയായി രുന്നു അയാൾ… “ഡിയർ.. നമ്മുടെ കാറ് സൂപ്പറാണ്.. ഇതിൽ ബ്ലൂടൂത്ത് ഉണ്ട്” “അതെന്താ ചേട്ടാ?” അതിനെ കുറിച്ച് വലിയ വിവരമൊന്ന്മില്ലാത്തതിനാൽ അവൾ ആരാഞ്ഞു.. “ഓ.. നിനക്കതറിയില്ലല്ലോ അല്ലേ? എടീ നമ്മുടെ മൊബൈലിലെ…
Read more
രചന: മഹാ ദേവൻ രാവിലെ മകളുടെ കരച്ചിലും വിനിതയുടെ ഉച്ചത്തിലുള്ള സംസാരവും കേട്ടുകൊണ്ടാണ് വരുൺ എഴുന്നേറ്റത്. ലീവ് എടുത്ത ഒരു ദിവസമെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങാലോ എന്ന് വിചാരിച്ചിരിക്കുമ്പോൾ അടുക്കളഭാഗത്തു നിന്നുള്ള സംസാരം വല്ലാതെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ ” ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറക്കം ഉറങ്ങാൻ…
Read more
രചന : Cherry Gafoor രാവിലെ 8 മണി ആയിട്ടും എണീക്കാതെ പുതച്ച് മൂടി ഉറങ്ങുന്ന കുഞ്ഞൂനെ ഉമ്മ തട്ടി വിളിച്ചു. “എടാ സൈദൂ, ഇന്ന് ഓടാൻ പോണില്ലെ? സമയം നോക്ക് 8 മണിയായി. മതി ഉറങ്ങിയത്. എടാ, പിന്നെ ഞാൻ ഇന്നലെ നമ്മുടെ കാദർക്കാനെ…
Read more
രചന: അശ്വതി അരുൺ “ഒരു വയസുള്ള പെണ്കുഞ്ഞു കളിക്കുന്നതിനിടയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണു മരിച്ചു” അന്നത്തെ പത്രങ്ങളിൽ പ്രധാന കോളത്തിൽ വന്ന സങ്കടകരമായ ഒരു വാർത്ത. വാർത്ത വായിച്ച സകലരുടെയും കണ്ണുകൾ ഈറനണിയിച്ചു. ആ മാതാപിതാക്കൾ എങ്ങനെ താങ്ങും ഇത്. കുഞ്ഞുമാലാഖയുടെ ചിത്രങ്ങൾ…
Read more
രചന :-വിപിൻ.. . അമ്പത് കിലോമീറ്റർ അകലെയുള്ള ജ്യോത്സ്യന്റെ വീട് തപ്പിത്തടഞ്ഞു കണ്ടെത്തുമ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞു. കനത്ത മഴ. പതിവിലും നേരെത്തെ സൂര്യൻ കിടന്നുറങ്ങി. അവസാനം കണ്ട മനുഷ്യജീവി പറഞ്ഞപോലെ പുഴയുടെ ഇക്കരെ നിന്നും ഞാൻ കൂകി വിളിച്ചു. പലവട്ടം കൂകിയപ്പോൾ ഒരു റാന്തലിന്റെ…
Read more
രചന/കടപ്പാട്: ഗീതു അല്ലു നല്ല കൂട്ടരാ… കൊച്ചു ചോദിക്കുന്ന കാശും തരും. ഞാൻ ആദ്യമായിട്ട് ഇങ്ങനൊരു കാര്യത്തിന് ബ്രോക്കർ പണി ചെയ്യുന്നത്. അവര് വന്നു പറഞ്ഞപ്പോൾ എനിക്ക് കൊച്ചിന്റെ മുഖമാ ഓർമ വന്നത്. അതുകൊണ്ട് ഈ കാര്യവും ഏറ്റു ഇങ്ങോട്ട് പോരുന്നത്. ബാക്കിയൊക്കെ കൊച്ചിന്റെ ഇഷ്ടം….
Read more
രചന: സനൽ SBT വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കെട്ടിയ പെണ്ണ് ഗർഭിണിയാണ് എന്നറിഞ്ഞതോടെ അമ്മച്ചി വാഴ വെട്ടിയിട്ട പൊലെ വീടിൻ്റെ നടുത്തളത്തില് ബോധം കെട്ട് വീണു. “അമ്മച്ചീ അമ്മച്ചീ” “ടീ പോത്തെ ജസീക്കെ നീ ആ ജഗ്ഗിൽ നിന്ന് ഇച്ചിരി വെള്ളം ഇങ്ങ് എടുത്തെ…
Read more