ആറു കൊല്ലം കഴിഞ്ഞു അവൾക്ക് കുറെ കല്യാണ ആലോചകൾ വന്നു.

രചന: Vipin PG വീടിന്റെ കോലായിൽ കുശലം പറഞ്ഞിരിക്കുന്നതിനിടയിൽ ബ്രോക്കർ ശശി രാമേട്ടനോട് ചോദിച്ചു,,,, “രാമേട്ടാ,,, ഓക്ക് വേറെ കല്യാണം നോക്കുന്നുണ്ടോ ” ” എന്തിനാപ്പാ,,, ഓള് ഈടത്തെ അല്ലേ,,,, ഇനി ഈട തന്നെ മതി,,,, ഓള് ഈടുന്നു പോയാ അടുക്കളേൽ വച്ചുണ്ടാക്കാൻ ശാന്ത വിചാരിച്ചാലൊന്നും…

Read more

ഇരുപത്തഞ്ചു വർഷം കാത്തിരുന്ന ആഗ്രഹം ഒറ്റ നിമിഷത്തിൽ.

രചന: Jils lincy kannur “ഡീ.. മോളു വിളിച്ചാരുന്നോ…” രാവിലെ ചായ പകർന്നു ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോഴായിരുന്നു ആ ചോദ്യം.. ഇടം കണ്ണിട്ട് നോക്കുമ്പോൾ കണ്ടു ഉള്ളിലെ പ-തർച്ച പുറത്തു കാട്ടാതെയുള്ള ഒരു ചിരി…. “ഇല്ല!!എന്റെ മനുഷ്യാ!! നേരം ഒന്നു വെളുക്കണ്ടേ അവൾ വിളിക്കാൻ….. മാത്രവുമല്ല ഇവിടുത്തെ…

Read more

ഇരുവരും പരസ്പരം നോക്കി ഇരുവരുടെയും മനസ്സ് ഒരുപോലെ പറഞ്ഞു.

രചന: കണ്ണൻ സാജു അവൾ എന്തെങ്കിലും പറയും മുന്നേ കണ്ണന്റെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു… ഫ്ളാറ്റിലെ ആളുകൾ ഞെട്ടലോടെ പാർക്കിങ്ങിൽ നിന്നു… അടികൊണ്ട ദേവു ഒരു നിമിഷം കവിൾ പൊത്തി നിന്നു. “നിന്നോടു ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് മറ്റുള്ളവരെ വെ-റുപ്പിക്കുന്ന ഓരോന്ന് ചെയ്യരുതെന്ന്”…

Read more

സ്വാതന്ത്ര്യം അടുക്കളയിൽ…

രചന: Jils lincy kannur ഇത്തവണ ക്ലബ്ബിന്റെ വാർഷികത്തോടാനുബന്ധിച്ചു സ്ത്രീകൾക്കായി ഒരു കുക്കിംഗ്‌ കോമ്പറ്റിഷൻ നടത്തിയാലോ?? എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെ മീറ്റിംഗിൽ വെച്ച് രാജ് ചോദിച്ചു…. I mean a state wise competition… എന്റെ കമ്പനി തന്നെ വിന്നേഴ്സിനുള്ള prize സ്പോൺസർ ചെയ്യാം… ഒട്ടും കുറയ്ക്കണ്ട…

Read more

അവൾ ധരിച്ചിരുന്ന വസ്ത്രത്തിന് പോരായ്മയൊന്നും തോന്നിയില്ല…

രചന: Shyni John കഥ പാകമല്ലാത്ത ഉടുപ്പ്. വിവാഹം കഴിഞ്ഞ് ഒരു ദിവസം അവൾ പടി കയറി വരുമ്പോൾ ആ മുഖം വെയിലേറ്റു വാടിയ ഒരു പൂവിനെ അനുസ്മരിപ്പിച്ചു. അധികമൊന്നും മിണ്ടാതെ അവൾ മുമ്പ് അവളുടെ സാമ്രാജ്യമായിരുന്ന മുറിയിലേക്ക് പോയി. ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെയും കീടന്നിട്ട് കിടപ്പുറയ്ക്കാതെയും…

Read more

അവസാനമായി കൈ കൊടുത്തു പിരിയുമ്പോൾ അവനെന്റെ കയ്യിൽ…

രചന: അനു അഞ്ചാനി “നിനക്ക് എന്നോട് നേരത്തെ ഒന്ന് പറയാമായിരുന്നു”. കുനിഞ്ഞ മുഖത്തോടെ ശ്യാം എന്നോട് അങ്ങിനെ പറയുമ്പോൾ. ചെറിയ ഒരു നിരാശ അവന്റെ ശബ്ദത്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ” നിനക്കും പറയാമായിരുന്നു. എത്രയോ മുൻപ് തന്നെ ” . എന്റെ മറുപടി…

Read more

വൈകിട്ട് ആളൊഴിഞ്ഞ വളപ്പിലെ ഈ ഒറ്റ വീട്ടിൽ താമസം തുടങ്ങിയത്…

രചന: വിജയ് സത്യ കള്ളനെ തേടി… “ടീച്ചർ കുഞ്ഞേ…അ ടിവസ്ത്രങ്ങൾ വല്ലതുമുണ്ടെങ്കിൽ വീട്ടിനകത്ത് തന്നെ ഉണക്കാൻ ഇട്ടാ മതി… ഇവിടെ പുറത്ത് ഇടേണ്ട” “ങേ അതെന്താ നാണി അമ്മേ ഇവിടെ അങ്ങനെ ഒരു പ്രത്യേകത” സ്ഥലംമാറ്റം ലഭിച്ച് ആ നാട്ടിലെ എൽപി സ്കൂളിൽ പഠിപ്പിക്കാൻ പുതുതായി…

Read more

അവൾ കട്ടിലിൽ ഇരുന്നു ചിണുങ്ങാൻ തുടങ്ങി…

രചന: ഉണ്ണി കെ പാർത്ഥൻ നീയാണ് താരം… എനിക്കൊന്നും കേൾക്കേണ്ടാ…. ന്റെ സ്വർണം എനിക്ക് ഇപ്പൊ കിട്ടണം… മഞ്ജു കയ്യിൽ ഉള്ള തലയിണ എടുത്തു സനൂപിന്റെ നേർക്ക് നീട്ടി എറിഞ്ഞു കൊണ്ട് പറഞ്ഞു.. ന്റെ പെണ്ണേ.. നീ ഒന്ന് പതിയെ തൊള്ള തുറക്ക്.. പുറത്തേക്ക് കേൾക്കും…

Read more

അങ്ങനിപ്പം കാണണ്ട അതെന്റെ മാത്രം ഓർമ്മയായി തന്നെ…

രചന: Dhanya Shamjith “ധനുവേ….. നീയൊന്നു വരുന്നുണ്ടോ? കാവില് താലം കൊട്ടി കേറാറായി.. ” “ദാ.. വരുവാ….. തിടുക്കപ്പെട്ട് മോളേയും കൂട്ടി പുറത്തേക്കിറങ്ങിയതും കണ്ടു അക്ഷമനായി നിൽക്കുന്ന ഏട്ടനെ. “എത്ര നേരായീ ടീ ഒരുങ്ങാൻ തുടങ്ങീട്ട്? അമ്പലത്തിൽ പോവുമ്പോഴും വേണോ മേക്കപ്പ്.? “നിങ്ങക്കങ്ങനെ പറയാം, ആകപ്പാടെ…

Read more

അവളും ഇത് കണ്ടല്ലേ വളർന്നത്, അതാണല്ലോ ശരിക്കുള്ള കുടുംബം…

രചന: Shincy Steny Varanath നീ ചായയെടുത്തിണ്ടെന്താ അവന് കൊടുക്കാത്തത്? നിമ സ്കൂളിൽ നിന്ന് വന്നപാടെ, ചായയുണ്ടാക്കി, തനിക്കുമൊരു ഗ്ലാസ് തന്ന്, ഭർത്താവിന് കൊടുക്കാതെ അവളു കുടിക്കുന്നത് കണ്ട് അമ്മ ചോദിച്ചു. സനൂപ്, ആവശ്യമുള്ളപ്പോൾ ചായവെച്ച് കുടിച്ചോളുമമ്മാ… ഇപ്പോൾ വേണ്ടാഞ്ഞിട്ടാകും… അല്ലേൽ നേരെ അടുക്കളേൽ വന്നേനെ……

Read more
Hosted By Wordpress Clusters