
രചന: മനു മഞ്ഞുതുള്ളി ഏട്ടാ… ചായ കുടിച്ചോ??? പതിവിലും സ്നേഹത്തോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്… ഉം എന്നവൻ മൂളി… ഏട്ടൻ എവിടെകെങ്കിലും പോവുന്നുണ്ടൊ? ഇല്ല എന്തെ? വീട്ടിലിരുന്ന് ബോറഡിക്കുന്നു നമ്മുക്ക് കറങ്ങാൻ പോയാലോ? സ്നേഹം കൂടിയപ്പോഴെ വിചാരിച്ചു എന്തോ സാധിച്ചെടുക്കാനാണെന്ന്… പ്ലീസ് ഏട്ടാ… സമ്മതിക്കാതെ…
Read more
രചന: സജിമോൻ, തൈപറമ്പ്. “രാഹുൽ നീ എത്ര സുന്ദരനാണല്ലേ? “ഹഹഹ, അത് നിനക്കിപ്പോഴാണോ തോന്നിയത്?. ഓഫീസിൽ നിന്ന് വന്ന്, ഡ്രസ്സ് അഴിച്ചിടുമ്പോഴും തന്നിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുന്ന സാക്ഷിയോട് അവൻ ചോദിച്ചു. “ഹേയ്, അത് എനിക്ക് പണ്ടേ അറിയാമായിരുന്നു, അത് കൊണ്ടാണല്ലോ? വിരൂപയായ ഞാൻ,നിന്റെ…
Read more
രചന: സുധീ മുട്ടം “അന്നു പതിവിലും നേരത്തെ ഞാൻ എഴുന്നേറ്റു. പുലർച്ചക്കോഴി കൂവിയ നേരത്തു തന്നെ. ഇന്നലെ രാത്രിയിലൊരുപോള കണ്ണടച്ചിരുന്നില്ല. ഇമകളിൽ പുളിപ്പ് അനുഭവപ്പെടുന്നത് ഞാനറിഞ്ഞെങ്കിലും അറിയാത്ത ഭാവം നടിച്ചു….. നിദ്രയുടെ ആലസ്യത്തിൽ മിഴികൾ പൂട്ടിയുറങ്ങുന്ന പ്രിയതമന്റെ നെറ്റിയിൽ മൃദുചുംബനങ്ങൾ അർപ്പിച്ചു. പകലന്തിയോളം കൂലിപ്പണിയെടുത്തു തളർന്നുറങ്ങുന്ന…
Read more
രചന: നയന സുരേഷ് ചാനല് മാറ്റിയപ്പോൾ അഭിയേട്ടൻ മറ്റൊരു പെണ്ണിനെ കെട്ടിപ്പിടിക്കുന്ന സീനാണ് ആദ്യം കണ്ടത് .. കാണണോ വേണ്ടെയെന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നീട് എഴുന്നേറ്റ് റ്റി.വി ഓഫാക്കി മുറിയിലേക്ക് നടന്നു. മുറിയിലെ ലൈറ്റിടും മുൻപേ പിന്നിൽ നിന്നും വീണ്ടും ആ പാട്ട് കേട്ടു…
Read more
രചന: ദീപക് ശോഭനൻ ആരോട് ചോദിച്ചിട്ടാടീ ഈ കോപ്രായം കാണിച്ചിട്ട് വന്നത് രണ്ടും കൂടി ഷോപ്പിംഗെന്നും പറഞ്ഞ് പോയത് ഇതിനായിരുന്നോ ഇപ്പോൾ ഊരി മാറ്റിക്കോളണം ഞാൻ തിരികെ വരുമ്പോൾ ഇത് കാണരുത്… ഏട്ടാ… ഞാൻ നിർബന്ധിച്ചിട്ടാണ് ഏട്ടത്തി ചെയ്തത് ഏട്ടനോട് ചോദിക്കാതെ വേണ്ടാന്ന് പറഞ്ഞതാണ് എന്നിട്ടും…
Read more
രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ അവളെയും വിളിച്ചു വീട്ടിൽ വന്നു കേറിയപ്പോൾ.. അമ്മേടെ മുഖത്തു വന്ന വികാരം ദേഷ്യമായിരുന്നോ സങ്കടം ആയിരുന്നോ എന്നെനിക്കു മനസ്സിലായിരുന്നില്ല. എന്നാലും മുഖത്തു തെളിച്ചമില്ലെങ്കിലും തിരിയിട്ടു തെളിയിച്ച നിലവിളക്കെടുത്തു അവളുടെ കയ്യിൽ കൊടുത്തു. കേറിവാ എന്ന് അവളുടെ അടുത്ത് മാത്രമേ അമ്മ…
Read more
രചന: Akhil Krishna ഭഗവതിക്കാവിന്റെ ആൽമരച്ചുവട്ടിൽ അവൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾ എന്നു പറഞ്ഞാൽ അനു. നാട്ടിലെ കോടീശ്വരനായ വിശ്വനാഥന്റെ മകൾ അനുശ്രീ ബൈക്ക് നിർത്തി അവളുടെ അടുത്തേക്ക് നടക്കുമ്പോഴും എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. “എന്താ കിച്ചേട്ടാ.. എന്തിനാ കാണണമെന്ന് പറഞ്ഞത് ” “എടോ അത്…
Read more
രചന: ചാരുത ദേവ് “നിന്നെപ്പോലൊരു മച്ചി കയറിവന്നതോടെയാണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത്… പ്രസവിക്കാൻ കഴിവില്ലാത്ത നീയൊക്കെ ഒരു പെണ്ണാണോ… ഇറങ്ങി പൊയ്ക്കൂടേ ഒരുമ്പെട്ടോളെ… ” സാവിത്രി വേണിയുടെ നേരെ ആക്രോശിച്ചു… കണ്ണുകൾ നിറച്ചുകൊണ്ട് അവൾ മുറിയിലേക്ക് പോയി… പിന്നെയും എന്തൊക്കെയോ ചില ശാപവാക്കുകൾ…
Read more
രചന: Shincy Steny Varanath നീ ചായയെടുത്തിണ്ടെന്താ അവന് കൊടുക്കാത്തത്? നിമ സ്കൂളിൽ നിന്ന് വന്നപാടെ, ചായയുണ്ടാക്കി, തനിക്കുമൊരു ഗ്ലാസ് തന്ന്, ഭർത്താവിന് കൊടുക്കാതെ അവളു കുടിക്കുന്നത് കണ്ട് അമ്മ ചോദിച്ചു. സനൂപ്, ആവശ്യമുള്ളപ്പോൾ ചായവെച്ച് കുടിച്ചോളുമമ്മാ… ഇപ്പോൾ വേണ്ടാഞ്ഞിട്ടാകും… അല്ലേൽ നേരെ അടുക്കളേൽ വന്നേനെ……
Read more
രചന: സജി തൈപ്പറമ്പ് #മേരിയുടെ സ്വന്തം ലിജോ# ഇന്നെന്താ മോനേ.. കളക്ഷൻ കുറവായിരുന്നോ? നിൻ്റെ മുഖമെന്താ വാടിയിരിക്കുന്നത് ? ബസ്റ്റാൻഡിൽ പബ്ലിക് ടെലഫോൺ ബൂത്ത് നടത്തുന്ന മകൻ ലിജോ വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ അമ്മ മേരി അവനോട് ജിജ്ഞാസയോടെ ചോദിച്ചു. കളക്ഷൻ ഒക്കെ ഉണ്ടായിരുന്നമ്മേ.. പക്ഷേ…
Read more