
രചന: മനു മഞ്ഞുതുള്ളി ഏട്ടാ… ചായ കുടിച്ചോ??? പതിവിലും സ്നേഹത്തോടെയാണ് അവൾ ആ ചോദ്യം ചോദിച്ചത്… ഉം എന്നവൻ മൂളി… ഏട്ടൻ എവിടെകെങ്കിലും പോവുന്നുണ്ടൊ? ഇല്ല എന്തെ? വീട്ടിലിരുന്ന് ബോറഡിക്കുന്നു നമ്മുക്ക് കറങ്ങാൻ പോയാലോ? സ്നേഹം കൂടിയപ്പോഴെ വിചാരിച്ചു എന്തോ സാധിച്ചെടുക്കാനാണെന്ന്… പ്ലീസ് ഏട്ടാ… സമ്മതിക്കാതെ…
Read more
രചന: സജിമോൻ, തൈപറമ്പ്. “രാഹുൽ നീ എത്ര സുന്ദരനാണല്ലേ? “ഹഹഹ, അത് നിനക്കിപ്പോഴാണോ തോന്നിയത്?. ഓഫീസിൽ നിന്ന് വന്ന്, ഡ്രസ്സ് അഴിച്ചിടുമ്പോഴും തന്നിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുന്ന സാക്ഷിയോട് അവൻ ചോദിച്ചു. “ഹേയ്, അത് എനിക്ക് പണ്ടേ അറിയാമായിരുന്നു, അത് കൊണ്ടാണല്ലോ? വിരൂപയായ ഞാൻ,നിന്റെ…
Read more
രചന: അക്ഷരങ്ങളുടെ കൂട്ടുകാരൻ “മതി ഹരിയേട്ടാ കണ്ണാടിയിൽ നോക്കി സൗന്ദര്യം ആസ്വാദിച്ചത്. എന്റെ ഏട്ടൻ അല്ലെങ്കിലും സുന്ദരൻ തന്നെയാ” പുറകിൽ നിന്നും മാളുവിന്റെ കമന്റ് കേട്ടാണ് കണ്ണാടിക്കു മുമ്പിൽ നിന്ന ഹരി തിരിഞ്ഞു നോക്കിയത്. എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ റൂമിന്റെ വാതിൽക്കൽ…
Read more
രചന: ബാസി ബാസിത് “ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ” പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി. കേട്ടറിഞ്ഞ കഥയിലെ കുഞ്ഞമ്മമാരുടെ മുഖം മനസ്സിൽ തെളിഞ്ഞിട്ടാകണം പിച്ച വെക്കാൻ പോലുമാകാത്ത തന്റെ കുഞ്ഞനിയന്റെ ചാരേക്കവൾ…
Read more
രചന: Neeraja S അലിവ് പകൽ മുഴുവൻ അലഞ്ഞു നടന്നതിന്റെ ക്ഷീണം. നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി. വെയ്റ്റിംഗ് ഷെഡ്‌ഡിന്റെ തൂണിൽ ചാരി ബസ്സ് കാത്തുനിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിരുന്ന നോട്ടീസ് കണ്ടത്. “വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്..” ഒപ്പം കോൺടാക്ട് നമ്പറും കൊടുത്തിരിക്കുന്നു. മടുത്ത മനസ്സിൽ…
Read more
രചന: സുധീ മുട്ടം “അന്നു പതിവിലും നേരത്തെ ഞാൻ എഴുന്നേറ്റു. പുലർച്ചക്കോഴി കൂവിയ നേരത്തു തന്നെ. ഇന്നലെ രാത്രിയിലൊരുപോള കണ്ണടച്ചിരുന്നില്ല. ഇമകളിൽ പുളിപ്പ് അനുഭവപ്പെടുന്നത് ഞാനറിഞ്ഞെങ്കിലും അറിയാത്ത ഭാവം നടിച്ചു….. നിദ്രയുടെ ആലസ്യത്തിൽ മിഴികൾ പൂട്ടിയുറങ്ങുന്ന പ്രിയതമന്റെ നെറ്റിയിൽ മൃദുചുംബനങ്ങൾ അർപ്പിച്ചു. പകലന്തിയോളം കൂലിപ്പണിയെടുത്തു തളർന്നുറങ്ങുന്ന…
Read more
രചന: അമ്മു സന്തോഷ് സർവ്വ മംഗള മാംഗല്യേ.. “ഇതെന്താ സുനിത പട്ടു സാരീ ഉടുത്തിരുന്നത്? നോക്ക് ചുവപ്പ് കളർ പട്ടു സാരീ.. സാധാരണ വെള്ളയും ഇളം നിറങ്ങളും ഉടുക്കുന്നവളാ.. ” ആൾക്കാരുടെ അടക്കി പിടിച്ചുള്ള സംസാരം സുനിതയുടെ കാതിലും വീണു. അവൾ മകൾ അനുപമയെ ഒരു…
Read more
രചന: Summaya Beegum TA ഒരുപാട് നാളായില്ലേ, ഇന്ന് ഞാനും കൂടി വരട്ടെ അനിൽ അമ്പലത്തിൽ. നിത ഒരുപാട് പ്രതീക്ഷയോടെ അവനോട് ചോദിച്ചു. എന്നിട്ട് എന്തിനാ? നാട്ടുകാരുടെ മുമ്പിൽ എഴുന്നള്ളിക്കാനോ? അല്ലാതെ തന്നെ ഓരോ നിമിഷവും നാണം കെട്ടുകൊണ്ടിരിക്കുക ആണ്. അത് പോരാഞ്ഞിട്ടാണോ? കുറെ നാളായി…
Read more
രചന: നയന സുരേഷ് ചാനല് മാറ്റിയപ്പോൾ അഭിയേട്ടൻ മറ്റൊരു പെണ്ണിനെ കെട്ടിപ്പിടിക്കുന്ന സീനാണ് ആദ്യം കണ്ടത് .. കാണണോ വേണ്ടെയെന്ന് ഒരു നിമിഷം ചിന്തിച്ചു പിന്നീട് എഴുന്നേറ്റ് റ്റി.വി ഓഫാക്കി മുറിയിലേക്ക് നടന്നു. മുറിയിലെ ലൈറ്റിടും മുൻപേ പിന്നിൽ നിന്നും വീണ്ടും ആ പാട്ട് കേട്ടു…
Read more
രചന: ദീപക് ശോഭനൻ ആരോട് ചോദിച്ചിട്ടാടീ ഈ കോപ്രായം കാണിച്ചിട്ട് വന്നത് രണ്ടും കൂടി ഷോപ്പിംഗെന്നും പറഞ്ഞ് പോയത് ഇതിനായിരുന്നോ ഇപ്പോൾ ഊരി മാറ്റിക്കോളണം ഞാൻ തിരികെ വരുമ്പോൾ ഇത് കാണരുത്… ഏട്ടാ… ഞാൻ നിർബന്ധിച്ചിട്ടാണ് ഏട്ടത്തി ചെയ്തത് ഏട്ടനോട് ചോദിക്കാതെ വേണ്ടാന്ന് പറഞ്ഞതാണ് എന്നിട്ടും…
Read more