എന്റെ ചുണ്ടിലുമൊരു ചിരി വിരിഞ്ഞു, അതിലെ പരിഹാസം മനസ്സിലാക്കി അയാളും തിരികെ പോയി…

രചന: ധ്രുവ താര “ഈ കഞ്ഞിക്കോലത്തിനെയാണോ നാളെ ബിസിനസ് മീറ്റിനു കൊണ്ടുപോകുന്നെ?? എത്രകോടി ലാഭം കിട്ടേണ്ട പ്രൊജക്റ്റ്‌ ആണെന്നറിയാലോ അഭിക്ക്?? ” സുദേവ് പുച്ഛവും പരിഹാസവും ആവശ്യത്തിലധികം നിറച്ച് കോടിയ മുഖത്തോടെ എന്റെ നേർക്ക് കൈ ചൂണ്ടുകയാണ്.. ഞാൻ ഭാവവ്യത്യാസമൊന്നുമില്ലാതെ അവന്റെ നേർക്ക് നോക്കി.. “സുദേവ്,…

Read more

ചിലവുകളൊക്കെ എങ്ങനെ മാനേജ് ചെയ്യുമെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല…

രചന: സജി തൈപ്പറമ്പ് സുലോചനയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല, നാളെയാണ് അവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം. ഇത് വരെയുള്ള തൻ്റെയും മക്കളുടെയും ആവശ്യങ്ങളൊക്കെ നിറവേറിയിരുന്നത്, ഒന്നാം തീയതി കൃത്യമായി അക്കൗണ്ടിൽ വന്ന് വീഴുന്ന സാലറിയെ ആശ്രയിച്ചായിരുന്നെന്ന്, ആ-ശങ്കയോടെ അവരോർത്തു. ഇനി മുതൽ, ഒന്നാം തിയതി…

Read more

കല്യാണത്തലേന്ന്‌ സ്വർണവും പണവുമായി പാർവ്വതി കാമുകൻറെ കൂടെ ഒളിച്ചോടിപ്പോയി…

രചന: Dr. Anitha Vijayan കല്യാണത്തിന് വേണ്ടി അ_ രിഞ്ഞുവെച്ച പച്ചക്കറികൾ കു-ഴിച്ചുമൂടുകയാണ്. പാചകം ചെയ്തു പോയ ഭക്ഷണവും കു-ഴിച്ചുമൂടുകയല്ലാതെ മറ്റു നിവർത്തിയില്ല. ഇളയച്ഛന്റെ നി-ലവി-ളിച്ചുള്ള കരിച്ചിൽ ഇങ്ങ് അടുക്കളയിലിരുന്ന എനിക്കുപോലും കേൾക്കാം. എന്റെ ജീവിതത്തിലെ വില്ലൻ ആയിരുന്നിട്ടും, അയാളുടെ നെഞ്ചുപൊ-ട്ടുന്ന തേ-ങ്ങിക്കരച്ചിലിൽ എന്റെ കണ്ണും…

Read more

ഒന്ന് വലുതായപ്പോൾ കുറച്ച് ഭാരം കുറയുമല്ലോ എന്ന് കരുതി…

രചന: മഹാ ദേവൻ വീട്ടിലേക്കുള്ള വഴി കയറുമ്പോൾ തന്നെ കേൾക്കാമായിരുന്നു അമ്മയുടെ ഉ-ച്ചത്തിലുള്ള ശബ്ദം. പടി കടന്ന് മുറ്റത്തെത്തുമ്പോൾ മനസ്സിലായി വഴക്കിനേക്കാൾ കൂടുതൽ പ്രാ-ക്ക് ആണ് പു-ലമ്പുന്നതെന്ന്. അത് കേട്ടതായിപോലും ഭാവിക്കാതെ കാലു കഴുകി അകത്തേക്ക് കടക്കുമ്പോൾ ക-ലിതു ള്ളി നിൽക്കുന്ന അമ്മ തുടങ്ങി പതം…

Read more

അവൻറെ മനസ്സിൽ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു മോഹമുണ്ട്…

രചന: Fackrudheen തള്ളേ.. നിങ്ങൾക്ക് പെൺമക്കൾ മാത്രം മതിയോ ? എന്തു പറഞ്ഞാലും അവർ കഴിഞ്ഞിട്ടല്ലെ.. നിങ്ങൾക്ക് ഞാനുള്ളൂ.. അവരിത്തവണയും വന്നെൻറെ കുടുക്ക പൊട്ടിച്ചു പണമെടുത്തിട്ട് പോയപ്പോൾ.. നിങ്ങളുടെ നാക്ക് എവിടെ പോയി ?.. കുരുത്തംകെട്ട തള്ളേ… എടാ അവളെടുത്തിട്ട്‌ പോയത് ഞാൻ കണ്ടില്ല.. കഴിഞ്ഞതവണ…

Read more

എൻ്റെ വീട്ടിൽ വന്ന മോളെ നോക്ക് വന്നിട്ട് ഒരു വർഷമായി…

രചന: Shainy Varghese ഹല്ല ചേടത്തി പുതിയ മരുമോള് വന്നിട്ട് മാസം ഒന്നു കഴിഞ്ഞല്ലോ പുറത്തേക്കൊന്നും കാണറില്ല അതെങ്ങനാ പുറത്തേക്കിറങ്ങുന്നത് വന്നതേ വിശേഷമായില്ലേ ഇത്ര പെട്ടന്നോ? അതേന്നെ എന്നാ പറയാനാ അവന് വല്ലോ അറിയാമോ അവളല്ലേ അതൊക്കെ ശ്രദ്ധിക്കേണ്ടത്. ശരിയാ വന്നപ്പെണ്ണുങ്ങൾ നോക്കീം കണ്ടും പെരുമാറണമായിരുന്നു.എൻ്റെ…

Read more

പെങ്ങളുടെ കഴുത്തിൽ താലി വീണ ധന്യ നിമിഷം സന്തോഷത്തോടെ ഞാൻ നോക്കിക്കണ്ടു…

രചന :അച്ചു വിപിൻ എനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് എന്റെയമ്മ രണ്ടാമത് പ്രസ-വിക്കുന്നത്.അതൊരു പെൺകുഞ്ഞായിരുന്നു. പ്രസ-വിച്ചതമ്മയായിരുന്നെങ്കിലും അവളെ വളർത്തിയത് ഞാനായിരുന്നു. അമ്മേ എന്ന് വിളിക്കും മുൻപേ ആദ്യമായി “ഏട്ടാ” എന്നെന്നെ കൊഞ്ചി വിളിച്ചവൾ… എട്ടന്റെ കയ്യിൽ തൂങ്ങി നടന്നു ഏട്ടനാണെന്റെ ലോകം എന്ന് നൂറു വട്ടം പറഞ്ഞിരുന്നവൾ……

Read more

ഗൾഫു കാരനെ കിട്ടിയല്ലോ എന്നോർത്തു ഞാൻ സമാധാനിച്ചു…

രചന: ഫസ്ന സലാം വിവാഹത്തേ കുറിച്ച് ഭ-യങ്കരമാന സ്വപ്നങ്ങളൊന്നുമില്ലങ്കിലും ഗൾഫുകാരനാകണമെന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു… പിന്നെ കുടുംബത്തിൽ ചെറിയ മോൻ ആകരുത് അതാവുമ്പോ ഉത്തരവാദിത്തം കൂടും തറവാട്ടിൽ നിൽക്കെണ്ടി വരും.. വാപ്പയെം ഉമ്മയെം നോക്കെണ്ടി വരും… നാത്തൂൻന്മാർ കൂടണ്ടങ്കി ജോറായി.. ഓര്ടെ വിരുന്നു പാർക്കലും പേ- റും…

Read more

കാർത്തികേയൻ, തുടർക്കഥ ഭാഗം 8 വായിക്കൂ…

രചന: ഗൗരിനന്ദ “പല്ലവി…ഞാൻ ചെയ്തത് തെറ്റാ,,,വൈശുവിനെ ഓർത്തപ്പോ…” മുഖം പൊത്തിക്കരയുന്ന പല്ലവിയുടെ കയ്യിൽ പിടിച്ചുകൊണ്ടവൻ പറഞ്ഞതും അവളോരൂക്കോടെയാ കൈകൾ ത-ട്ടിമാറ്റി…ഹൃദയത്തിൽ ക- ത്തി കു- ത്തിയിറക്കും പോലെയൊരു വേ- ദന സർവ്വ നാടീഞ- രമ്പുകളെയും ബാധിക്കുന്നതവൾ അറിഞ്ഞിരുന്നു…ഇപ്പോഴും ആ മനസ്സിൽ വൈശുവിനെ ഓർത്ത് ചെയ്ത് പോയതിനുള്ള…

Read more

ഇരുനിറം ആണെങ്കിലും കാണും തോറും ഭംഗി അവൾക്ക് കൂടി കൂടി വന്നു…

രചന: നിഹാരിക നീനു “ഗംഗാ, ഇതിൽ സിമന്റ് കൊഞ്ചം ജാസ്തി.. കൊഞ്ചം എം സാന്റ് പോട്…” പണിക്ക് ഒരു തമിഴത്തിയേം കൂട്ടി വന്നതാണ് വേലായുധൻ. പുറത്തെ ബാ-ത്ത്റൂമിന്റെ ടൈൽസും ആസ്ബറ്റോസും ഒക്കെ കാറ്റിൽ വീണ തെങ്ങ് അങ്ങ് പൊട്ടിച്ചു; ഒരു വശത്തെ ചുമരും. അതൊന്നും ഇല്ലാതെ…

Read more
Hosted By Wordpress Clusters